എന്‍റെ ഒട്ടിയവയറുകള്‍ ആഹാരത്തെ പ്രണയിക്കില്ല .
എന്‍റെ രക്തംവറ്റിയ ധമനികള്‍ ശേഷിക്കുന്ന
ജീവനെ പ്രണയിക്കില്ല ഇഴഞ്ഞു നീങ്ങുന്ന ഞാന്‍
ഈ ച്ചുട്ടുപഴുത്ത മണലിനെ പ്രണയിക്കില്ല .
ഒടിഞ്ഞു നുറുങ്ങുന്ന അസ്ഥികള്‍
ശേഷിക്കുന്ന വേദനയെ പ്രണയിക്കില്ല.
ഞാന്‍ ബലിനല്‍കിയ ഭൂതകാലം
ബാക്കിയുള്ള ആയുസിനെ പ്രണയിക്കുന്നില്ല
മരണം സത്യമായതുകൊണ്ട് അതിനെമാത്രം ......
എന്‍റെ രക്തംവറ്റിയ ധമനികള്‍ ശേഷിക്കുന്ന
ജീവനെ പ്രണയിക്കില്ല ഇഴഞ്ഞു നീങ്ങുന്ന ഞാന്‍
ഈ ച്ചുട്ടുപഴുത്ത മണലിനെ പ്രണയിക്കില്ല .
ഒടിഞ്ഞു നുറുങ്ങുന്ന അസ്ഥികള്‍
ശേഷിക്കുന്ന വേദനയെ പ്രണയിക്കില്ല.
ഞാന്‍ ബലിനല്‍കിയ ഭൂതകാലം
ബാക്കിയുള്ള ആയുസിനെ പ്രണയിക്കുന്നില്ല
മരണം സത്യമായതുകൊണ്ട് അതിനെമാത്രം ......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ