നഷ്ട്ടബോധത്തിന്റെ കണക്കുകള്‍ ചുവപ്പില്‍ കുറിക്കുമ്പോള്‍
നഷ്ട്ടമായ ജീവനുകളെ രക്തസാക്ഷികളായി കണ്ക്കിടുമ്പോള്‍
അവര്‍ക്കായി ഉയരുന്ന മണ്‍കൂനകള്‍ പേറ്റുനോവിന്റെ സാക്ഷിയായ്
അവര്‍ കൊന്നു ഞങ്ങളുടെ നാലുപേരെ ഞങ്ങള്‍ കൊല്ലും അതിനിരട്ടിയോളം
വാശിക്ക് ഞങ്ങളും പിറകിലല്ല. കയ്കള്‍ ശക്തിയാല്‍ ഉയര്‍ത്തിഞ്ഞാനും

നഷ്ട്ടപെടുന്നത് നിങ്ങള്‍ക്കല്ല പോറ്റിവളര്‍ത്തിയ ഞങ്ങള്‍ക്കാണ്
കയ്യ്വളരുവാനും പിച്ചനടക്കാനും പാല്പ്പല്ലില്‍ വിടരുന്ന പുഞ്ചിരി കാണാനും
ഞങ്ങള്‍ വളര്‍ത്തിയ മക്കളാേണ
നട്ട്നനക്കുന്ന സ്വപ്നമാേണ ഞങ്ങള്‍ ഊട്ടിയുറക്കുന്ന ജീവനാേണ
ചുവപ്പിലും കവിയിലും എല്ലാം പുതപ്പിച്ചു നിങ്ങള്‍ക്ക് സ്വന്തമായി
നിങ്ങള്‍ മാറ്റും ഞങ്ങടെ ജീവന്റെ ജീവനാേണ

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ