ഞാന്‍ രാമനോടൊപ്പം കാടു കയറുകയാണ് ഒരു വനവാസം. ഭാര്യാവിരഹംഅനുഭവിക്കുന്ന
ലക്ഷ്മണന് ഒന്ന് അയോദ്ധ്യവരെ പോകണമത്രേ.ഊര്‍മിളയുടെ ദുഖംലക്ഷ്മണനെ
അത്രയ്ക്ക് തളര്‍ത്തിയിരുന്നു. അത് നടക്കേണ്ടതാണ് ലക്ഷ്മണും ഒരു മന്സില്ലേ
ഞാന്‍ അറിഞ്ഞു ആമനസിന്‍റെവിങ്ങല്‍ ആദ്യം എന്റെ വാക്കുകള്‍ക്കു വിലതന്നില്ല
ഒടുവില്‍ സമ്മതം മൂളി ലക്ഷ്മണന്‍ തിരികേനടന്നു. അത് ഒരുപക്ഷേ രാമനും
ആഹ്രഹിച്ചിരുന്നു. സീതാദേവിയിലും ആ സന്തോഷം ഞാന്‍ കണ്ടു. പക്ഷെ എന്ത്
വിശ്വാസത്തില്‍ അവരെന്നെ കൂടെകൂട്ടി എന്ന് എനിക്ക് മനസിലായില്ല. അവര്‍നടക്കുന്ന
വഴികളില്‍ ഒരിലപോലും അനങ്ങിയിരുന്നില്ല. ഞാനോ കാടിളക്കിയും നടന്നു എന്റെ
നടത്തത്തില്‍ കട്ടുമ്രിഗങ്ങള്‍ക്ക്പോലും പന്തികേട് തോന്നി വന്‍
വൃക്ഷങ്ങളുടെ വേരുകള്‍ എന്‍റെ കാല്‍പാതത്തില്‍അമര്‍ന്നില്ലാതായി
അരുവികള്‍എന്റെവരവില്‍ നിശ്ചലമായി ആകാശം കറുത്തിരുണ്ടു പേമാരിയായ്
പെയ്തിറങ്ങി.പ്രകൃതിയുടെ ഈ മാറ്റംകണ്ടു അവരന്നെ സംശയകണ്ണുകളോടെ നോക്കി.
ഒടുവില്‍സീതാദേവിയെ എന്നെ ഏല്‍പ്പിച്ചു ആ മാനിനിനു പിന്നാലെ പോകുമ്പോള്‍ എന്നെ രാമന് വിശ്വാസം തീരെഇല്ലായിരുന്നു.
എങ്കിലും മനസില്ലാ മനസോടെ രാമന്‍പോയി .എന്റെ കാവല്‍മതിയാകുമോ എന്നതോന്നല്‍ സീതാദേവിയിലും ഉണ്ടെന്നു എനിക്കുറപ്പായി അല്‍പനേരത്തെ നിശബ്ധത്ക്ക് അവസാനമായി രാമന്റെ ഉച്ചത്തിലുള്ള കരച്ചില്‍കേട്ടു. എന്തുചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നിന്നു. ഇപ്പോള്‍ ഇവരെ രക്ഷിക്കാന്‍ ലക്ഷ്മണന്‍ തന്നെയായിരുന്നു വേണ്ടത്.
എന്റെ മനസില്‍ വല്ലാത്തഭീതി കടന്നുകൂടി ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു എനിക്കാവില്ല നിങ്ങളെ രെക്ഷിക്കാന്‍. ലക്ഷ്മണന്‍ തന്നെയാണ് വരേണ്ടത് എന്‍റെ എന്റെ ശബ്ദം അടങ്ങുന്നതിനു മുന്നേ ലക്ഷ്മണന്‍ അവിടെ എത്തി. ഞാന്‍ അത്ഭുതപെട്ടുപോയി. അങ്ങ് ഇവിടെ ഇത്ര പെട്ടന്ന് .
എനിക്കറിയാമായിരുന്നു ഇവരുടെ കാവലിനു ഞാന്‍ തന്നെ വേണമെന്ന് ഞാന്‍ ഏറ്റെടുത്തധവുത്യം പൂര്‍ത്തിയാക്കാതെ എനിക്ക് മടങ്ങാന്‍ പറ്റില്ല. ഇനി നിനക്ക്പോകാം നിന്റെവരവ് ഈ കാനനംപോലും ഇഷ്ട്ടപെടുന്നില്ല.
ലക്ഷ്മണന്‍ പറഞ്ഞത് സത്യമാണെങ്കിലും ആ വാക്കുകള്‍ എന്റെ ചങ്കില്‍കൂരമ്പുകള്‍ പോലെ തറച്ചുകയറി. വളരെ വിഷമത്തോടെയാണ് ഞാന്‍ രംഗംവിട്ടത്. ഞാന്‍ പിന്തിരിഞ്ഞു നടന്നു ഒരുമരത്തിന് മറവില്‍ ഒളിച്ചിരുന്നുനോക്കി ലക്ഷ്മണന്‍ എങ്ങനെ ഇവരെ രക്ഷിക്കും ഒന്ന് കാണണം .
ഒടുവില്‍ സീതദേവിയുടെ അപ്രിയത്തിനു പത്രമായി അവര്‍ക്ക്ചുറ്റും ഒരു വട്ടവും വരച്ചു സംശയാലുവിനെ പോലെ ലക്ഷ്മണന്‍ പോകുന്ന കാഴ്ച എനിക്ക് മറക്കാനായില്ല. ഇവരുടെ യാത്രയില്‍ നാലാമത് ഒരാള്‍ വേണ്ട.നാടക കളരിയുടെ വെളിയിലേക്ക് എന്നെ തള്ളി അവര്‍ വാതില്‍ വലിച്ചടച്ചു
ഞാന്‍ എനിക്കുവേണ്ടി എഴുതി പിടിപ്പിച്ചതെല്ലാം അവന്‍ സംവിധായകന്‍ വലിച്ചുകീറി എറിഞ്ഞു.അന്ന് തീരുമാനിച്ചു ഇനി ഞാന്‍ നാടകത്തില്‍ അഭിനയിക്കില്ല എന്ന് ....................

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ