ജീവിതം എന്ന സമരമുഖം.
നിലനില്‍പ്പിനും പിന്നെ കയ്യടക്കുവാനും
ഞാന്‍ തീര്‍ത്ത സമരമുഖം.
നേടിയതൊക്കയും നിലനിര്‍ത്തുവാന്‍
സമരസപ്പെടാതെ സമരം നടത്തിഞാന്‍
നിന്ന് സമയം കളയാനൊട്ടുമില്ലെനിക്കിന്നു.
ജീര്‍ണ്ണിച്ച വാക്കുകള്‍ ഉറക്കെ പറയാതെ
ഉറക്കച്ചടവോടെ സമരം വിളിച്ചു ഞാന്‍
നിലനില്‍പ്പിനും പിന്നെ കയ്യടക്കുവാനും
ഞാന്‍ തീര്‍ത്ത സമരമുഖം.
നേടിയതൊക്കയും നിലനിര്‍ത്തുവാന്‍
സമരസപ്പെടാതെ സമരം നടത്തിഞാന്‍
നിന്ന് സമയം കളയാനൊട്ടുമില്ലെനിക്കിന്നു.
ജീര്‍ണ്ണിച്ച വാക്കുകള്‍ ഉറക്കെ പറയാതെ
ഉറക്കച്ചടവോടെ സമരം വിളിച്ചു ഞാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ